JHL

JHL

പുത്തിഗെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൊതുയോഗം എം.എ ബേബി ഉദ്ഘാടനം ചെയ്‌തു

 


മഞ്ചേശ്വരം:  (www.truenewsmalayalam.com)

എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി വി.വി രമേശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പുത്തിഗെ പഞ്ചായത്ത് പൊതുയോഗം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്‌തു. പി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എൽഡിഎഫ് സ്ഥാനാർഥി വി.വി രമേശൻ,വി.പി.പി മുസ്തഫ, വി.കെ രാജൻ,എം ശങ്കർ റൈ,സി.എ സുബൈർ ഡി.സുബ്ബണ്ണ ആൾവ എന്നിവർ സംസാരിച്ചു. ശിവപ്പ റൈ സ്വാഗതം പറഞ്ഞു.

No comments