JHL

JHL

മലയോര മേഖലയെ ഇളക്കിമറിച്ച് യു.ഡി.എഫ് സ്ഥാനാർഥിയുടെ പര്യടനം

 


ഉപ്പള: (www.truenewsmalayalam.com)

മഞ്ചേശ്വരം മണ്ഡലത്തിലെ മലയോര പഞ്ചായത്തായ വോർക്കാടിയുടെ ഗ്രാമ വീഥികളെ ഇളക്കിമറിച്ച് യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിൻ്റെ പര്യടനം.



രാവിലെ തൗടുഗോളിയിൽ നിന്നാരംഭിച്ച പര്യടനം കൽമിഞ്ച, പുരുഷൻ കോടി,കെദക്കാർ, ഉർണി, പാത്തൂർ, കുദൂർറസ്ത, തലക്കി, ബാക്രബയൽ, കജെ, ഗൂവദപടുപ്പ്, ആനക്കല്ല്, ബദിയാർ, മജീർപ്പള്ള, ബേക്കറി ജംഗ്ഷൻ, മൊർത്തണ, സൂപ്പി ഗുരി,പാവൂർ പോസ്റ്റ് ഓഫിസ്, കെദംമ്പാടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി ഏഴോടെപാവൂർ കോടിയിൽ സമാപിച്ചു.വിവിധ കേന്ദ്രങ്ങളിൽ കെ.പി.സി.സി സെക്രട്ടറി നീലകണ്ഠൻ, യു.ഡി.എഫ് ചെയർമാൻ മഞ്ചുനാഥ ആൾവ, ജന: കൺവീനർ എം. അബ്ബാസ്, ടി.എ മൂസ, ഡി.സി.സി സെക്രട്ടറി സുന്ദര ആരിക്കാടി,എ.കെ. ആരിഫ്, അഷ്റഫ് കർള, കരിവെള്ളൂർ വിജയൻ, പി.ബി.അബൂബക്കർ, സൈഫുള്ളതങ്ങൾ, ലക്ഷ്മണൻ, ഹർഷാദ് വോർക്കാടി, ലക്ഷ്മണ പ്രഭു, ഡി.എം.കെ.മുഹമ്മദ് ,ടി.എം. മൂസ, എ.കെ.ഉമറബ്ബ,മുഹമ്മദ് മാങ്കോടി, ഇസ്മയിൽ പാത്തൂർ,അസീസ് കളത്തൂർ, സിദ്ധീഖ് ദണ്ഡഗോളി, ഐ.മുഹമ്മദ് റഫീഖ്, എ. മുക്താർ, ബി.എം. മുസ്തഫ, ഉമ്മർ ബോർക്കള, മജൽ മുഹമ്മദ് , മുസ്തഫ ത്വാക്ക, ലെത്തിഫ് കജ, മജീദ് പി.ബി,സിദ്ധീഖ് ബദിയാർ, അസീസ് കളൂർ സംസാരിച്ചു. 


No comments