JHL

JHL

സ്കൈ ബ്ല്യൂ ലൈബ്രറി ആന്റ് റീഡിംഗ്റും പള്ളം വികസന സെമിനാർ നടത്തി

 


മുണ്ട്യത്തടുക്ക : (www.truenewsmalayalam.com)

മുണ്ട്യത്തടുക സ്കൈ ബ്ല്യു ലൈബ്രറി ആന്റ് റീഡിംറും പ്പള്ളം വായനശാലയുടെ ഭാഗമായി പെതുജനങ്ങളേയും, സാമൂഹിക സാംസ്കാകാരിക രാഷ്ട്രീയ പ്രവർത്തകരേയും ഉൾപ്പെടുത്തി വികസനെ സെമിനാറും, പ്രവാസി സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന വർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളേപ്പറ്റിയും ക്ലാസ് സംഘടിപ്പിച്ചു പരിപാടി വായനശാലാ പ്രവർത്തക സമിതി അംഗം ലത്തീഫ് . കേ. എം, സ്വാഗതം പറഞ്ഞു, പ്രസിഡന്റെ മുസ്തഫ ഒളമുഗർ അദ്ധ്യത വഹിച്ചു , പുത്തിഗേ ഗ്രാമ പഞ്ചായത്ത് മെമ്പർ മജീദ് MH ഉഘാടനം ചെയ്തു, വികസന സെമിനാർ , പ്രവാസി സ്വയം തെഴിൽ ആനുകൂല്യങ്ങൾ എന്നീ വശയത്തി മഞ്ചേശ്വരം താലൂക്ക് ലൈബ്രറി പ്രവർത്തക സമിതി അംങ്കം ബഷീർ കൊട്ടു ടൽ ക്ലാസ് നടത്തി. , ഖമറുദീൻ പി.എം. , മാസ് മഡിക്കേരി, സീതാരാമ, ഷെറീഫ്. എ.എം, സവാദ് പജിയാട്ട , സിനാൻ , യദു ബണ്ഡാരഡ്ക്ക, അജ്മൽ റോഷൻ , തുടങ്ങിയവർ സംസാരിച്ചു.

No comments