JHL

JHL

സിദ്ദിഖ് അലി മൊഗ്രാലും വിവി കൃഷ്‌ണനും എൽജെഡി സംസ്ഥാന സമിതി അംഗങ്ങൾ


കാസർകോട്: (www.truenewsmalayalam.com) 

ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന സമിതി അംഗങ്ങളായി സിദ്ദിഖ് അലി മൊഗ്രാൽ, വിവി കൃഷ്‌ണൻ തൃക്കരിപ്പൂർ എന്നിവരെ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ എം പി നോമിനേറ്റ് ചെയ്തതായി ജില്ലാ പ്രസിഡന്റ് ടിവി ബാലകൃഷ്ണൻ അറിയിച്ചു.


 


No comments