JHL

JHL

എൽഡിഎഫ് സ്ഥാനാർഥി വി.വി രമേശൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രമുഖ വ്യക്തികളെയും സന്ദർശിച്ചു.

 


കുമ്പള: (www.truenewsmalayalam.com)

എൽഡിഎഫ് സ്ഥാനാർഥി വി.വി രമേശൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രമുഖ വ്യക്തികളെ സന്ദർശിച്ചു.

രാവിലെ ഇമാം ഷാഫി അക്കാഡമി കുമ്പള,മഹാത്മാ കോളേജ് കുമ്പള,പ്രണവ് കോളേജ് കുമ്പള,ഖാൻസ വിമൻസ് കോളേജ് ,കുമ്പള IHRD കോളേജ്, ഉപ്പള ഹനഫി മസ്ജിദ്,ശങ്കരാചാര്യ ഉപ്പള,ആയിരം ജമാഅത്ത് കുഞ്ചത്തുർ,സിപിഐ നേതാവ് പട്ന രാഘവൻ,തലപാടി ടോൾ ഗേറ്റ്,  എന്നിവിടങ്ങളിൽ സന്ദർശിച്ചു. എൽഡിഎഫ് നേതാക്കളായ കെ.കെ കുമ്പള,അഷ്റഫ് കുഞ്ചത്തുർ,വിനയ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

മൂന്നാംഘട്ട പര്യടനം നാളെ കുമ്പള പഞ്ചായത്തിൽ നിന്നും ആരംഭിക്കും. കോർണർ യോഗങ്ങളിലും, കുടുംബയോഗങ്ങളിലും പര്യടനം നടത്തും.

No comments