JHL

JHL

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 8.64 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ


കാസർകോട്:  (www.truenewsmalayalam.com)

സ്‌കൂട്ടറിൽ  കടത്തുകയായിരുന്ന 8.64 ലിറ്റർ കർണാടക നിർമ്മിത മദ്യവുമായി യുവാവിനെ കാസർകോട് എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ പി.പി.ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്‌തു. താളിപ്പടുപ്പിലെ ഹരീഷ് നായക്കി (38)നെയാണ് താളിപ്പടുപ്പിന് സമീപം വെച്ച് പിടിയിലായത്. എം.വി. സുധീന്ദ്രൻ, ഇ.കെ.ബിജോയ്, കെ. രാമ, എൽ. മോഹനകുമാർ എന്നിവരും സി.ഐക്കൊപ്പമുണ്ടായിരുന്നു.

No comments