JHL

JHL

തളങ്കര പടിഞ്ഞാർ സേട്ട് മുഹമ്മദ് നിര്യാതനായി

കാസറഗോഡ്: തളങ്കര പടിഞ്ഞാറിലെ സേട്ട് മുഹമ്മദ് (90) നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ അബ്ദുൽ അസീസ്, നൂറുദ്ദീൻ, ഹാജറ, സൈനബ, നജ്മുന്നിസ, സൈദ. മരുമക്കൾ അബ്ദുൽ ഖാദർ കീഴൂർ, നസീർ തളങ്കര, ഷറഫുദ്ദീൻ ചെമ്പരിക്ക, നിസാർ തളങ്കര, മുംതാസ്, റസീന. സഹോദരങ്ങൾ അബ്ദുൽ ഖാദർ, മഹ്മൂദ്, അബൂബക്കർ.

No comments