JHL

JHL

മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം: ദേശീയവേദി ഗൾഫ് പ്രതിനിധികളെ ആദരിച്ചു.

മൊഗ്രാൽ(True News   മൂന്ന്  പതിറ്റാണ്ടുകാലം ദേശീയ വേദിയുടെ താങ്ങും തണലുമായി പ്രവാസ ലോകത്ത് പ്രവർത്തിച്ച തലമുതിർന്ന ഗൾഫ് കമ്മിറ്റി പ്രതിനിധികളായ കെ ബി അബ്ബാസ് (ദുബായ്)എ കെ അലി (ജിദ്ദ) എന്നിവരെ മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആദരിച്ചു.

ദേശീയവേദി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ എം എം റഹ്മാൻ, ടി എം ഷുഹൈബ് എന്നിവർ പ്രവാസി  നേതാക്കളെ ഷാൾ അണിയിച്ചു. ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു.ദേശീയ വേദി ഗൾഫ് പ്രതിനിധികളായ എൽ ടി മനാഫ്, എം എ ഇക്ബാൽ, ബി എം സുബൈർ കമ്മിറ്റി ഭാരവാഹികളായ ടി.കെ. ജാഫർ, മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. അൻവർ, എ എം സിദ്ദീഖ്‌റഹ്മാൻ, കെ പി മുഹമ്മദ് സ്മാർട്ട്‌, ഖാദർ മൊഗ്രാൽ, ലത്തീഫ് കൊപ്പളം, മുഹമ്മദ്‌കുഞ്ഞി നാങ്കി, എം എ ഹംസ, റഹീം റാഹത്ത്, ബി കെ അബ്ദുൽഖാദർ, സി എം ഹംസ, എം എസ് മുഹമ്മദ്‌കുഞ്ഞി, അഷ്‌റഫ്‌ പെർവാഡ്, ടി എ ജലാൽ, എച് എം കരീം, നൂറുൽ അമീൻ യു എം, എം പി അബ്‌ദുൽ ഖാദർ, മുസ്തഫ കൊപ്പളം, ടി എ കുഞ്ഞഹമ്മദ്, റസാഖ് കൊപ്പളം, മിഷാൽ റഹ്മാൻ, ബച്ചി
കൊപ്പളം, ശിഹാബ് മാഷ്, അഷ്റഫ് കെ.കെ, ശരീഫ് ഗല്ലി, മുഹമ്മദ് മൊഗ്രാൽ, ഷാസ് കടവത്ത്, അഷ്റഫ് എം.എ.കെ, അറഫ മൈമൂൻ നഗർ, നിസാം നാങ്കി, ടി.എം.ഫൈസ്,  എന്നിവർ സംബന്ധിച്ചു. എം എ  മൂസ സ്വാഗതവും  വിജയകുമാർ നന്ദിയും പറഞ്ഞു.


No comments