JHL

JHL

ചാള്‍സ് രാജകുമാരന് കോവിഡ് 19; 71കാരനായ ചാള്‍സിന് കൊറോണ ബാധിച്ചതായി ബുധനാഴ്ച രാവിലെയാണ് കൊവി ഡ് 19 സ്ഥിരീകരിച്ചത്

ലണ്ടൻ (True News 25 March 2020): ബ്രിട്ടീഷ് രാജകുടുബാംഗം ചാള്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. 71കാരനായ ചാള്‍സിന് കൊറോണ ബാധിച്ചതായി ബുധനാഴ്ച  രാവിലെയാണ് ക്ലാരന്‍സ് ഹൌസ് വ്യക്തമാക്കിയത്.
അടുത്ത കിരീടാവകാശിയായ ചാള്‍സിന് കൊറോണ വൈറസിന്റെ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഐസലോഷനിലാണെന്നും ക്ലാരന്‍സ് ഹൌസ് വ്യക്തമാക്കി. രാജകുമാരന്റെ ഭാര്യ കാമിലയും സ്കോട്ട്ലാന്‍ഡിലെ വസതിയില്‍ സ്വയം ഐസലോഷനില്‍ പ്രവേശിച്ചു.

No comments