മംഗളൂർ യൂനിവേസിറ്റി കീഴിൽ എം എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പൂജശ്രി ഉപ്പളയെ ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു
ഉപ്പള (true News 3 February 2020): മംഗളൂർ യൂനിവേസിറ്റി കീഴിൽ എം എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പൂജശ്രി ഉപ്പളയെ ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു
ഉപ്പളയിൽ വെച്ചു നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫരീദാ സകീർ ഉപഹാരം സമർപ്പിച്ചു വാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ്കിങ്ങ് മുഖ്യാത്ഥിയായിരുന്നു ജനറൽ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരായ അഡ്വക്കേറ്റ് സകീർ അഹമ്മദ്, പുഷ്പരാജ് കെ അയില,കെ എഫ് ഇക്ബാൽ,ഗോൾഡൻ റഹ്‌മാൻ, റഹീം പള്ളം,നാരായണ,മൂസ,അഷ്‌റഫ് കണ്ണങ്ങുളം, സഫ്‌വാൻ,ഫൈസൽ എന്നിവർ സംബന്ധിച്ചു പൂജശ്രീയുടെ തുടർ വിദ്യഭ്യാസത്തിന് വേണ്ടുന്ന സഹായം ചെയ്യുമെന്ന്ന് ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി ഭാരവാഹികൾ അറീച്ചു

Post a Comment