JHL

JHL

കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരം പുറത്ത് വന്നു; പത്തൊമ്പത് പേരിൽ പതിനെട്ടും പുരുഷന്മാർ

കാസർഗോഡ് (True News 23 March 2020): കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരം പുറത്ത് വന്നു.
52 വയസുള്ള നെല്ലിക്കുന്ന്  സ്വദേശി
24, 33, 31 പ്രായമുള്ള  ബാറെ  സ്വദേശികൾ
41 വയസുള്ള  ബേക്കൽ  സ്വദേശി 
34, 40, 37 വയസുള്ള  കളനാട്  സ്വദേശികൾ
47 വയസുള്ള  കുഡ്‌ലു  സ്വദേശി
34, 21 വയസുള്ള  കാസറഗോഡ്  സ്വദേശികൾ
50 വയസുള്ള  അലാമിപ്പള്ളി 
32 വയസുള്ള  ചിത്താരി  സ്വദേശി
27, 33 വയസുള്ള  ഉദുമസ്വദേശി കൾ
32 വയസുള്ള മല്ലം  സ്വദേശി
27 വയസുള്ള  പൂച്ചക്കാട്  സ്വദേശി
34വയസുള്ള  കൊമ്പൻപാറ  സ്വദേശി
ഇതിൽ  18 പേർ  പുരുഷൻ മാരും ഒരു  സ്ത്രീയുമാണ് ഉള്ളത്  അവർ  26 വയസുള്ള  ചിത്താരി  സ്വദേശിനി  ആണ്

No comments