JHL

JHL

ലോക്ക് ഡൗൺ; ദേശിയ പാത അടക്കം റോഡുകൾ അടച്ചു; വാഹനങ്ങൾ പിടിച്ചെടുക്കും

 കുമ്പള(True News 24 March 2020): കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രധാന
 മന്ത്രി മൂന്നാഴ്ചത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേശിയ പാത അടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റോഡുകൾ പൊലീസ് അടച്ചിട്ടു. റോഡുകളിൽ വാഹനവുമായി വരുന്നവരെ വാഹനങ്ങൾ പിടിച്ചെടുക്കാനും തുടങ്ങി. കർശനമായി നിർദ്ദേശം നടപ്പിലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ബന്ധപ്പെട്ട ഓഫീസുകൾക്ക് ലഭിച്ചു.

No comments