JHL

JHL

കുമ്പളയിൽ അഗ്രിക്കൾചറൽ ടെക്നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നു

.
കുമ്പള (True News, March17,2020): കുമ്പള കൃഷിഭവനിൽ കാർഷിക കർമ്മ സേനയിലേക്ക് അഗ്രിക്കൾചറൽ ടെക്നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 18 നും 55 നും മധ്യേ പ്രായമുള്ള യോഗ്യരായ സ്ത്രീ പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്.       ഫോട്ടോ, യോഗ്യത, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷഫാറം കുമ്പള കൃഷിഭവനിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്. 2020 മാർച്ച് 25ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

No comments