JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം; കുമ്പള റെയിൽവേ ഡെവലപ്മെന്റ് ഫോറം റീജിയണൽ മാനേജർക്ക് നിവേദനം നൽകി

കുമ്പള (True News 15 March 2020):
പറശുറാം, യശ്വത്പുര, വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും റിസർവേഷൻ കൗണ്ടർ തുടങ്ങനാവശ്യമായ അടിയന്തിര നടപടി  സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഫരീദാ സക്കീറിന്റെ നേതൃത്വത്തിൽ  കുമ്പള റയിൽവേ ഡവലപ്പ്മെന്റ് ഫോറം ഭാരവാഹികളായ അഷ്‌റഫ് കർള, സത്താർ ആരിക്കാടി, വിക്രം പൈ, വി രവീന്ദ്രൻ, അബ്ദുൽ റഹ്‌മാൻ ഉദയ,അബ്ദുള്ള കോഹിന്നൂർ, എ കെ ആരിഫ്, ഇബ്രാഹിം ബത്തേരി ,ബഷീർ മുഹമ്മദ് കുഞ്ഞി, സുധാകര കാമത്ത് എന്നിവർ പാലക്കാട് റീജിണൽ മാനേജർ ഇന്ത്യൻ റെയിൽവേ പ്രതാപ് സിങ് ഷമ്മിക്ക് നിവേദനം നൽകി.

No comments