ഇച്ചിലങ്കോട് കട്ടിച്ചീര കുഞ്ഞഹമ്മദിന്റെ ഭാര്യ മറിയമ്മ നിര്യാതയായി
കുമ്പള (True News, March 3, 2020): ഇച്ചിലങ്കോടിൽ പരേതനായ കട്ടിച്ചീര കുഞ്ഞഹമ്മദിന്റെ ഭാര്യ മറിയമ്മ എന്ന മാഞ്ഞു (70) വയസ്സ് നിര്യാതയായി ആരിക്കാടി കുന്നിൽ പരേതരായ അബ്ദുൽ കാദറിന്റെയും ആയിഷയുടെയും മകളാണ്, അബ്ദുല്ല കുഞ്ഞി, പരേതനായ മൂസ കുഞ്ഞി, ആയിഷ, സുബൈദ മക്കളാണ്, മുഹമ്മദാലി ചേവാർ, റഫീക് കോട്ടക്കുന്ന്, അനീസ എന്നിവർ മരുമകളാണ് മയ്യത്ത് ഇച്ചിലങ്കോട് ജുമ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
Post a Comment