JHL

JHL

ബന്തിയോട് കുക്കാർ പാലത്തിന് സമീപം കുഴൽ കിണർ ലോറി മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതരം

ബന്തിയോട് (True News 23March2020):  കുക്കാറിൽ കുഴൽക്കിണൽ  ലോറി മറിഞ്ഞ് 3 പേർ അടിയിൽ കുടുങ്ങി. ഞായറാഴ്ച  രാത്രി എട്ടരയോടെയാണ്  സംഭവം. റോഡിലൂടെ പോവുകയായിരുന്ന ലോറി മറിയുകയായിരുന്നു. അമിത വേഗത്തിലായിരുന്നു ലോറിയെന്നു ദൃക്സാക്ഷികൾ പറ‍ഞ്ഞു. പരുക്കേറ്റവരെ പുറത്തെടുത്ത് മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. രണ്ട പേരുടെ നില ഗുരുതരം .


No comments