JHL

JHL

തലപ്പാടി അതിർത്തി അടച്ചു; ചികിത്സ കിട്ടാതെ ആസ്ത്മ രോഗി മരിച്ചു.




കാസര്‍കോട് (True News, March 27, 2020): തലപ്പാടി പാത അടച്ചതിനാൽ മംഗളൂരുവിൽ ചികിത്സ തേടാൻ കഴിയാതെ   ആസ്ത്മ രോഗി കാസര്‍കോട് മരിച്ചു. കര്‍ണാടക അതിര്‍ത്തിയായ തുമിനാട് സ്വദേശി  അബ്ദുൽ ഹമീദ് (60) ആണ് മരിച്ചത് . ആംബുലൻസടക്കമുള്ള രോഗികളുമായി വരുന്ന വാഹനങ്ങളെ തലപ്പാടിയിൽ കർണാടക പോലീസ് തടഞ്ഞു തിരിച്ചയക്കുകയാണ്, അതിർത്തിപ്രദേശത്തുളവരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് ഈ നടപടി   


No comments