JHL

JHL

കൊറോണ ഭീഷണിക്കിടയിൽ കൊള്ളയും; മൊഗ്രാലിൽ ട്രാവെൽസിൽ ഷട്ടർ കുത്തിപ്പൊളിച്ച് മോഷണം

(True News 27 March 2020): മൊഗ്രാലിൽ ട്രാവൽ ഏജൻസിയിൽ കള്ളൻ കയറി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് കള്ളൻ കയറിയ കാര്യം ശ്രദ്ധയിൽ പെട്ടത്.മൊഗ്രാലിലെ അബ്ദുൽ റഹ്മാന്റെ ഉടമസ്ഥതയിലുള്ള യു.എ.ഇ ട്രാവൽസിലാണ് മോഷണം നടന്നത്.
അക്ഷയ സെന്ററും ഈ ഓഫീസിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.സി.സി
 ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.പണവും രേഖകളും നഷ്ടപ്പെട്ടതായി കരുതുന്നു.

No comments