JHL

JHL

കവുങ്ങ് കർഷകർക്ക് ധന സഹായം ; അപേക്ഷിക്കേണ്ട അവസാന തീയതി ബുധനാഴ്ച

കുമ്പള (True News 10 March 2020): മഞ്ഞളിപ്പ് രോഗം ബാധിച്ച് നശിച്ച്  പോയ കവുങ്ങുകൾക്ക് പകരം പുതിയവ നട്ടുപിടിപ്പിക്കാൻ ധനസഹായം നൽകുന്നു.ചുരുങ്ങിയത് ൨൫ സെന്ററിൽ കവുങ്ങ് കൃഷി ചെയ്യുന്ന കർഷകർക്ക് ഇതിൻറെ ആനുകൂല്യം ലഭിക്കും. അർഹരായ കർഷകർ 11 മാർച്ച് ബുധനാഴ്ചക്കുള്ളിൽ നികുതി അടച്ച റഷീദിന്റെ പകർപ്പ് , ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം കുമ്പള കുമ്പള കൃഷി ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് കുമ്പള കൃഷി ഓഫീസർ പത്രക്കുറിപ്പിൽ അറിയിച്ചു

No comments