JHL

JHL
Showing posts with label Abu Dhabi. Show all posts
Showing posts with label Abu Dhabi. Show all posts

യുഎഇ -യുടെ അമ്പതാം വാർഷികാഘോഷം;അബുദാബി പൈവളികെ പഞ്ചായത്ത് കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

January 10, 2022
അബുദാബി(www.truenewsmalayalam.com) :  പൈവളികെ പഞ്ചായത്ത്  കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   യു എ ഇ  യുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ...Read More

എ കെ എം അഷ്റഫ് എം എൽ എ ക്ക് എസ് ഇ യു ജില്ലാ കമ്മിറ്റിയുടെ ആദരം

September 20, 2021
കാസറഗോഡ് (www.truenewsmalayalam.com):  തുളുനാടിന്റെ മണ്ണിൽ നിന്നും ഫാസിസത്തെ തളച്ചിട്ട് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മതേതര യുവതയുടെ ആവേ...Read More

അബുദാബി കാസർകോട് ജില്ലാ കെ എം സി സി ക്ക് വി പി എസിൻ്റെ ആദരം

August 30, 2021
അബുദാബി(www.truenewsmalayalam.com) : കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതൽ ഭയമില്ലാതെ അബുദാബി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കാരുണ്യ പ്രവർ...Read More

അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

July 11, 2021
അബു ദാബി(www.truenewsmalayalam.com) : മഞ്ചേശ്വരം  മണ്ഡലം കെ എം സി സി അബു ദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്തദാന ക്യാമ്പ് അബു ദാബി അൽ വഹ്ദ മ...Read More

മതേതര കേരള നന്മക്ക് ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുക. കാസറഗോഡ് ജില്ലാ കെ എം സി സി

March 21, 2021
അബു ദാബി (www.truenewsmalayalam.com) : ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിൽ മതേതര കേരള നന്മക്ക്   ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച് അധികാരത...Read More

അബുദാബി കാസറഗോഡ് മണ്ഡലം കെഎംസിസി പ്രസിഡന്റായി അസീസ് ആറാട്ടുകടവിനെ തെരെഞ്ഞെടുത്തു

July 06, 2020
അബു ദാബി (true News 6 July 2020): കാസറഗോഡ് മണ്ഡലം കെ എം സി സി പ്രസിഡണ്ടായി അസീസ് ആറാട്ടുകടവിനെ തെരെഞ്ഞെടുത്തു . വെള്ളിയാഴ്ച   ചേർന്ന ഓൺലൈ...Read More

അബുദാബിയിൽ മഞ്ചേശ്വരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

May 17, 2020
അ​ബു​ദാ​ബി(True News 17 May 2020): യു​എ​ഇ​യി​ല്‍ കാസറഗോഡ് സ്വദേശി  കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. കാ​സ​ര്‍​കോ​ട് മഞ്ചേശ്വരം  സ്വ​ദേ​ശി അ...Read More

എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും യുഎഇ എക്‌സ്‌ചേഞ്ച് ഉടമയുമായി ഭാഗവത് റാം ഷെട്ടി എന്ന ബി ആർ ഷെട്ടി കോടികളുടെ കടക്കുരുക്കിൽ ; നരേന്ദ്ര മോദിയെ ദുബായിലേക്ക് ആനയിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് ബി. ആർ. ഷെട്ടി

April 27, 2020
അബു ദാബി (True News 27 April 2020): എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും യുഎഇ എക്‌സ്‌ചേഞ്ച് ഉടമയുമായി ഭാഗവത് റാം ഷെട്ടി എന്ന ബി ആർ ഷെട്ടി  കോട...Read More

അബുദാബിയില്‍ കോവിഡ് *നിയന്ത്രണങ്ങളില്‍ പ്രതിസന്ധിയിലായവര്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് കെ എം സി സി

March 29, 2020
അബുദാബി(True News 30 March 2020) : കോവിഡ് പ്രതിസന്ധി പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റിംഗ് ...Read More

അബുദാബി എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

January 06, 2020
അബു ദാബി(True News 6 January 2020):  പുതുവർഷം പുതു ദൗത്യം സുകൃതവഴിയിൽ കർമ്മ നിരതകരാകാം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് യു എ ഇ നാഷണല്‍...Read More

ദേ​ശീ​യ ദി​നാ​ഘോ​ഷം ഔദ്യോഗിക ആഘോഷം നാളെ അബൂദബി സായിദ് സ്റ്റേഡിയത്തിൽ

December 01, 2019
അ​ബൂ​ദ​ബി(True News 1 December 2019): യു.​എ.​ഇ​യു​ടെ 48ാം ഔ​ദ്യോ​ഗി​ക ദേ​ശീ​യ ദി​നാ​ഘോ​ഷം പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​...Read More

യു എ ഇ ദേശീയ ദിനം കാസറഗോഡ് ജില്ലാ കെ എം സി സി ഖാലിദിയ പാർക്കിൽ ആഘോഷിക്കും

November 16, 2019
 .അബുദാബി(True News 16 November 2019): കാസറഗോഡ് ജില്ലാ കെ. എം. സി. സി.  വീ  ലവ്  യു എ ഇ എന്ന ബാനറിൽ സംഘടിപ്പിക്കുന്ന   യു എ ഇ ദേശീയ ദ...Read More

സ്ത്രീകൾ ഉൾപ്പെടെ യു.എ.ഇ യിലേക്ക് ട്രക്കിൽ ഒളിച്ച് നുഴഞ്ഞു കയറാൻ ശ്രമിച്ച 18 പേർ അബുദാബിയിൽ പിടിയിൽ

September 10, 2019
അബുദാബി(True News 10 September 2019) : യുഎഇയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി,...Read More

മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പ്: മതേതര മൂല്യം കാത്തു സൂക്ഷിക്കാൻ ജനങ്ങൾ സജ്ജരാകണം : അബുദാബി കെ എo സി സി

September 05, 2019
അബുദാബി(True News 5 September 2019): ഇക്കഴിഞ്ഞ പാർലിമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരളം അനുവർത്തിച്ച  വർഗീയതക്കും ഫാസിസ്റ്റുകൾക്കും എതിരായുള്ള...Read More