JHL

JHL

മേൽപറമ്പ് സ്വദേശി അബു ദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു

അബു ദാബി (True News 5 May 2020): മേൽപറമ്പ് സ്വദേശി അബ്ദുൽ നാസിർ (56) അബു ദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് അസുഖ ബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഹാജറ. മകൾ നാസിഫ.മരുമകൻ ദിബ്ബൂ ഖുൽഷൻ   സഹോദരങ്ങൾ പരേതനായ ഡോക്ടർ അബ്ദുൽ സമദ്,  അഷ്‌റഫ്, സുലൈമാൻ , സഅദുല്ലാഹ്, സഫിയ, സുബൈദ, നജ്മ.


No comments