JHL

JHL

പഴയകാല പ്രവാസിയും, വ്യാപാരിയുമായിരുന്ന തെക്കിൽ മഹമൂദ് അന്തരിച്ചു

ചട്ടഞ്ചാൽ(True News 27 May 2020): പഴയകാല പ്രവാസിയും, വ്യാപാരിയുമായിരുന്ന തെക്കിൽ തോട്ടത്തിൽ ഹൗസിൽ മഹമൂദ്(70) അന്തരിച്ചു.

 വാർദ്ധക്യസഹജമായ അസുഖം മൂലം കഴിഞ്ഞ ഒന്നരവർഷമായി ചികിത്സയിലും, വീട്ടിൽ  കിടപ്പിലുമായിരുന്നു.

ഭാര്യ :ആയിഷ. മക്കൾ :മുസ്തഫ, അസ്മ, താഹിറ, ഉമൈബ, നസീമ, മിസ്‌രിയ, മുംതാസ്, നിഷ, സമീറ, റൈഹാന, ആമിന
മരുമക്കൾ :അബ്ദുള്ള (ആദിൽ)മൊഗ്രാൽ, നൗഫൽ മൊഗ്രാൽ, ഷാഫി കളനാട്, അഷ്‌റഫ്‌ ഉദുമ, ഹനീഫ് കോട്ടിക്കുളം, ഇക്ബാൽ തായലങ്ങാടി, സലീം മേൽപറമ്പ്, നാസിർ ചൂരി, ശംഷു തെക്കിൽ.
അബ്ദുൾറഹ്മാൻ തെക്കിൽ ഏക സഹോദരൻ.
മയ്യിത്ത് തെക്കിൽ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

No comments