JHL

JHL

കുമ്പള ബത്തേരിയിലെ അബുബക്കർ നിര്യാതനായി

കുമ്പള ( True News 25 May 2020): കുമ്പള ബത്തേരിയിലെ സീമാൻ അബൂബക്കർ (62) നിര്യാതനായി.
പരേതരായ അബ്ദുല്ല - ബീഫാത്തിമ എന്നിവരുടെ മകനാണ്.
ഭാര്യ: ആയിശ പൈവളികെ
മക്കൾ: താരീഖ്, ഫാത്തിമത്ത് താനി , മറിയ, നസീറ, ആബിദ
മരുമക്കൾ: സുനൈഫ്, നവാസ് ദാരിമി, റഫീഖ്‌.
സഹോദരങ്ങൾ: മുഹമ്മദ് അബ്ദുല്ല, ഖദീജ.

No comments