JHL

JHL

തമിഴ്‌നാട് സ്വദേശിനി കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ

കാസര്‍കോട്(true News 12 May 2020):: തമിഴ്‌നാട് സ്വദേശിനിയായ യാചകയെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റഫോമിനകത്തുള്ള കുളിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കള്ളക്കുറിശ്ശിയിലെ അളമേലു(70)വിനെയാണ് തിങ്കളാഴ്ച  രാവിലെ മരിച്ച നിലയില്‍ കണ്ടത്. വര്‍ഷങ്ങളായി കാസര്‍കോട്ടും പരിസരങ്ങളിലും യാചകവൃത്തി നടത്തിവരികയായിരുന്നു ഇവർ. 

No comments