JHL

JHL

അബുദാബിയിൽ മഞ്ചേശ്വരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

അ​ബു​ദാ​ബി(True News 17 May 2020): യു​എ​ഇ​യി​ല്‍ കാസറഗോഡ് സ്വദേശി  കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. കാ​സ​ര്‍​കോ​ട് മഞ്ചേശ്വരം  സ്വ​ദേ​ശി അ​ബ്ബാ​സ് (45) ആ​ണു മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്നു മ​ഫ്റ​ഖ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്നു.   ഭാ​ര്യ ആയിശ. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി കു​ബ്റ, ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി സി​നാ​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. അബുദാബിയിൽ  ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.
അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ബ​നി​യാ​സ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു സം​സ്കാ​രം ന​ട​ത്തി. അ​വ​ധി ക​ഴി​ഞ്ഞ് ആ​റു മാ​സം മു​ന്പാ​ണ് അ​ബു​ദാ​ബി​യി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്.

No comments