JHL

JHL

മൊഗ്രാൽ കോട്ട പള്ളിക്ക് സമീപം മുഹമ്മദ് നിര്യാതനായി

മൊഗ്രാൽ(True News 29 May 2020) : മൊഗ്രാൽ കോട്ട പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് (75) നിര്യാതനായി. ഭാര്യ ഷരീഫ. മക്കൾ മുഹമ്മദ് അഷ്റഫ്,  ഫാത്തിമ. മരുമക്കൾ മുജീബ് തളങ്കര, സൈറാ ബാനു.

No comments