JHL

JHL

കുമ്പള കോറൻ്റൈൻ സെൻ്ററുകളിൽ വിഭവ സമൃദമായ ഭക്ഷണം വിളമ്പി പ്രതീക്ഷ ഗ്രീൻ

കുമ്പള(True News 27 May2020): സാമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ കാരുണ്യ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രതീക്ഷ ഗ്രീൻ വാട്സ് ആപ്പ് കൂട്ടായ്മയുടെ  അഭിമുഖ്യത്തിൽ കുമ്പള പഞ്ചായത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രതീക്ഷ ഗ്രീൻ ആരിക്കാടി കൂട്ടായ്മയുടെ വിഭവ സമൃദ്ധമായ ഭക്ഷണ കിറ്റുകൾ നൽകി വിതരണോൽഘടനം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൽ പുണ്ഡരികാക്ഷക് നൽകി നിർവഹിച്ചു പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി ദീപേഷ്,അഷ്‌റഫ് കർള,എ കെ ആരിഫ്,അഷ്‌റഫ് കൊടിയമ്മ,സമീർ കുമ്പള,സിദ്ദീഖ് പേരാൽ,മുഹമ്മദ്‌ കുഞ്ഞി,പ്രതീക്ഷ ഗ്രീൻ കൂട്ടായിമയിലെ അംഗങ്ങളായ സലീം കുഞ്ഞി,ഹക്കീം കർള,റസാഖ് കർള എന്നിവർ സംബന്ധിച്ചു

No comments