ഇത് എം.ആർ.ഷെട്ടി എന്ന മനുഷ്യ സ്നേഹി ; കഴിഞ്ഞ ഒരുമാസക്കാലമായി നിരന്തരം സ്വന്തം പോക്കറ്റിൽ നിന്നും പണം ചിലവഴിച്ചു സ്വയം യന്ത്രം ഉപയോഗിച്ചു കൊണ്ട് അണുനാശിനി തെളിച്ചു ബേക്കൂർ മടന്തൂർ സ്വദേശി
ലോകരാജ്യങ്ങളിൽ കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ അതിന്റെ ഭീകരതയുടെ ഭീതിയിൽ നമ്മുടെ നാടും പേടിച്ചു വിറങ്ങലിച്ചു നിൽക്കുമ്പോൾ ഈ ബേക്കൂർ സ്വദേശി മാതൃകയാവുന്നു.
ഈ ലോക്ക്ഡൗൺ കാലയളവിൽ കഴിഞ്ഞ ഒരുമാസക്കാലമായി നിരന്തരം സ്വന്തം പോക്കറ്റിൽ നിന്നും ആയിരക്കണക്കിന് രൂപ ചിലവഴിച്ചു കൊണ്ട് മംഗൽപാടി താലൂക് ആശുപത്രിപരിസരം, ഉപ്പള ടൗൺ കൈകമ്പ, പഞ്ചായത്ത് ഓഫീസ് നടുത്തുള്ള മാവേലി സ്റ്റോർ പരിസരം തുടങ്ങിയ ജനനിബിഡ മായ സ്ഥലങ്ങളിൽ എല്ലാം സ്വയം യന്ത്രം ഉപയോഗിച്ചു കൊണ്ട് അണുനാശിനി തെളിച്ചു കൊണ്ടിരിക്കുന്നു. ബേക്കൂർ മടന്തൂർ സ്വദേശി എം ആർ ഷെട്ടി എന്ന ഈ മനുഷ്യ സ്നേഹി
ഒരു തുണികഷ്ണം പോലും ധാനം ചെയ്യുമ്പോൾ സോഷ്യൽ മീഡിയ യിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും ചിത്ര സഹിതം വാർത്തയാകുന്നു ആധുനിക കാലത്ത് ഒരു സെൽഫി പോലും എടുക്കാതെ, പേരിനോ പ്രശസ്തിക്കോ അല്ല പകരം മാനവരാശിയുടെ നന്മക്ക് വേണ്ടി മാത്രം എന്ന് പറഞ്ഞു അദ്ദേഹം ചെയ്യുന്ന ഈ നന്മ സകലർക്കും ഒരു മാതൃകയാവേണ്ടതാണ് എന്ന് എം ആർ ഷെട്ടി യെ നേരിൽ കണ്ട് അനുമോദിക്കാൻ എത്തിയ മംഗൽപാടി ജനകീയ വേദി പ്രവർത്തകർ അഭിപ്രായപ്പെട്ടു, ജനകീയ വേദിയുടെ എല്ലാ വിധ പിന്തുണയും അഭിനന്ദനങ്ങൾഉം അദ്ദേഹത്തിന് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ അറിയിക്കുകയുണ്ടായി.

Post a Comment