JHL

JHL

കുമ്പളയിലെ റിട്ടയേർഡ് റെയിൽവേ ജീവനക്കാരൻ കെ.ഇ വേലായുധൻ നിര്യാതനായി

കുമ്പള (True News 5 May 2020): കുമ്പള ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന റിട്ടയേർഡ് റെയിൽവേ ജീവനക്കാരൻ കെ.ഇ വേലായുധൻ (80) നിര്യാതനായി. ഭാര്യ സി.സി. മാനി. മക്കൾ സരിത കെ.വി (അദ്ധ്യാപിക, ജി.എസ് .ബി.എസ് കുമ്പള ), സവിത കെ.വി (ഡ്രാഫ്റ്റ്‌സ്മാൻ ), സനിത കെ.വി. (ജി.വി.എച്ച് .എസ്.എസ് ഇരിയണ്ണി )


No comments