JHL

JHL

കുമ്പള മാവിനകട്ടയിലെ കൊറഗപ്പ ഗട്ടി നിര്യാതനായി.

കുമ്പള (True News 8 May 2020): കുമ്പള മാവിനകട്ടയിലെ കൊറഗപ്പ ഗട്ടി (75) നിര്യാതനായി. കുമ്പള വിജയ ബാങ്ക് പിഗ്മി കളക്റ്റർ ആയിരുന്നു. ഭാര്യ രമാവതി. മക്കൾ മനോജ്, ശരത്, സന്ധ്യ. മരുമക്കൾ സഞ്ചയ്, അനൂശ. സഹോദരങ്ങൾ ദേവകി, ലീലാവതി, ഗിരിജ, ശശികല, ലളിത, പരേതനായ വിട്ടല ഗട്ടി

No comments