JHL

JHL

ബൈത്തുറഹ്മയ്ക്ക് കുറ്റിയടിച്ചു


കുമ്പള(True News 15 May 2020): ബഹറൈൻ ബുദയ്യ കെ.എം.സി.സി കാസർകോട്‌ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കെ.എം.സി.സി അംഗവും ബഹറൈനിലെ പ്രവാസിയുമായ വ്യക്തിക്ക് കുമ്പളപഞ്ചായത്തിലെ മൂന്നാം വാർഡ്പരിധിയിൽ നിർമിക്കുന്ന ബൈത്തുൽ റഹ്മയുടെ കുറ്റിയടിക്കൽ കർമം സിറാജുദ്ധീൻ ഫൈസി ചേരാൽ നിർവഹിച്ചു. മുസ് ലിം  ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, സെക്രട്ടറി എ.കെ ആരിഫ്, പഞ്ചായത്ത് സെക്രട്ടറി കെ.വി യൂസുഫ്, അബ്ദുൽ റഹ്മാൻ ബത്തേരി ,എം.പി ഖാലിദ്, ബി. ടി മൊയ്തീൻ, യൂസുഫ് ഹാജി നമ്പിടി, മൂസ തുടങ്ങിയവർ സംബന്ധിച്ചു

No comments