JHL

JHL

കുമ്പള ടൗൺ മുനീറുൽ ഇസ്‌ലാം മദ്രസയിൽ ശനിയാഴ്ച അഡ്‌മിഷൻ ആരംഭിക്കുന്നു

കുമ്പള(True News 28 MY 2020): മുനീറുൽ ഇസ്ലാം മദ്രസയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ  ശനിയാഴ്ച  ആരംഭിക്കുന്നു. കുട്ടികളെ ചേർക്കാനുള്ള രക്ഷിതാക്കൾ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായി സർക്കാർ നിർദ്ദേശിച്ച മുൻകരുതലോട്ടെ ശനിയാഴ്ച  രാവിലെ ഒമ്പതര മണിക്ക് കുമ്പള ടൗൺ മദ്രസ യിൽ എത്തിച്ചേരേണ്ടതാണ്. കുട്ടിയെ ഒരു കാരണവശാലും കൊണ്ട് വരേണ്ടതില്ല രക്ഷിതാവ് മാത്രം വന്നാൽ മതി.    അതാത് ക്ലാസുകളിലേക്കുള്ള കിതാബുകളും നോട്ട് ബുക്കുകളും അപ്പോൾ  തന്നെ കുട്ടികൾക്ക് ലഭിച്ചു എന്നു ഉറപ്പ് വരുത്തേണ്ടതാണ്.               കൂടുതൽ വിവരങ്ങൾക്ക് സ്വ ദർ ഉസ്താദുമായി ബന്ധപ്പെടുക. ഫോൺ നമ്പർ ' 9895809 440.

No comments