JHL

JHL

ജനതാ ദൾ (എസ്)ഉപ്പള പോസ്റ്റ്‌ ഓഫീസ് പരിസരത്ത് ധർണ്ണ നടത്തി

ഉപ്പള(True News 28 May 2020):കേന്ദ്ര സർക്കാരിന്റെ സ്വകാര്യ വത്കരണം അടക്കമുള്ള  ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ജനതാദൾ (എസ് ) മഞ്ചേശ്വരം മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള പോസ്റ്റോഫീസ് പരിസരത്ത്   നടത്തിയ ധർണ  ജെ ഡി എസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ ഡോക്ടർ കെ എ കാദർ ഉത്ഘാടനം ചെയ്തു. എസ് എം എ തങ്ങൾ, ഹമീദ് കോസ്മോസ്, ശ്രീധർ ബംഗേറ  ഇൻത്തികാഫ്  ആലം, കാദർ സാഹിബ്‌,    എന്നിവർ സംബന്ധിച്ചു.

No comments