JHL

JHL

കാസറഗോഡ് നഗരത്തിൽ അജ്ഞാത മൃതദേഹം

കാസര്‍കോട്‌: നഗരത്തിൽ  അജ്ഞാത ജഡം കണ്ടെത്തി. ഫോര്‍ട്ട്‌ റോഡില്‍ റോഡരികിലാണ് ‌ 55 വയസ്സ്‌ പ്രായം തോന്നിക്കുന്ന ആളുടെ ജഡം കാണപ്പെട്ടത്‌. മുണ്ടും ഷര്‍ട്ടുമാണ്‌ വേഷം. താടിവളര്‍ത്തിയിട്ടുണ്ട്‌. ജഡത്തിനടുത്ത് ചെരിപ്പും ബാഗും കണ്ടെത്തി.

No comments