JHL

JHL

മൊഗ്രാൽ സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു

മൊഗ്രാൽ (True News 25 May 2020): മൊഗ്രാൽ വലിയ വളപ്പ് അബ്ദുൽ ഖാദറിന്റെ മകൻ അഹമദ് (53) നിര്യാതനായി. സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്നു.  ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ സുഹറ. മക്കൾ രിഫായ്, മുസ്തഫ, സ്വാലിഹ്, വഫ, ഹസീന. മരുമകൻ മുനീർ. സഹോദരങ്ങൾ ഹനീഫ, ഹസൻ, അബ്ബാസ്. ഫാത്തിമ, സൈനബ.

No comments