JHL

JHL

കുമ്പളയിലെ ഓട്ടോ റിക്ഷ ഡ്രൈവർ പുഷ്പരാജ് നിര്യാതനായി

കുമ്പള (True News 8 May 2020):  അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കുമ്പള കഞ്ചിക്കട്ടയിലെ പുഷ്പരാജ് (47) ആണ് മരിച്ചത്.
ഭാര്യ ബിന്ദു. മക്കൾ കൃപ, കാവ്യ, കൃതിക് രാജ്. സഹോദരങ്ങൾ അമർ നാഥ്

No comments