JHL

JHL

പെര്‍ള കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഷേണി ബ്രാഞ്ച്‌ മാനേജര്‍ കുദ്‌വ ശിവപ്പ ആള്‍വ അന്തരിച്ചു


പെര്‍ള(True News 26 May 2020): പെര്‍ള കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഷേണി ബ്രാഞ്ച്‌ മാനേജര്‍ കുദ്‌വ ശിവപ്പ ആള്‍വ (54) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന്‌ ഇന്നലെ രാത്രി 12 മണിയോടെ കാസര്‍കോട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന്‌ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. പരേതനായ നീലപ്പാടി തിമ്മണ്ണ ആള്‍വ-കുദ്‌വ ദെയ്യക്ക ദമ്പതികളുടെ മകനാണ്‌. ഭാര്യ പ്രേമ. മക്കളില്ല. പരേതരായ ജഗന്നാഥ ആള്‍വ, നാരായണ ആള്‍വ സഹോദരങ്ങളാണ്‌.

No comments