JHL

JHL

ലോക്ക്‌ ഡൗണ് കാലയളവിൽ പ്രയാസമനുഭവിക്കുന്ന 80 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുമായ് കുന്നിൽ യംഗ് ചാലഞ്ചേർസ്

മൊഗ്രാൽപുത്തൂർ(True News 15 May 2020): ലോക്ക്‌ ഡൗണ് കാലയളവിൽ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ 80 വീടുകളിലേക്ക് കുന്നിൽ യംഗ് ചാലഞ്ചേർസ് ക്ലബ്ബ്  ഭക്ഷണ കിറ്റുകൾ നൽകി, 20 ഓളം ഇനം സാധനങ്ങളാണ് ഭക്ഷണ കിറ്റിലുള്ളത് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പാവപെട്ട വീടുകളിലേകാണ് എത്തിച്ചത്
ഭക്ഷണ കിറ്റ് വിതരണത്തിന് ക്ലബ്ബ് ഭാരവാഹികളായ ബി എസ് റിയാസ്, ഡോ.കെ എം സഫ്വാൻ, ഇ കെ സിദ്ദീഖ്, ഇർഫാൻ കുന്നിൽ, ബിലാൽ കുന്നിൽ, മുഹമ്മദ് കുന്നിൽ,മഷ്മൂദ് കുന്നിൽ, ഷഫീഖ്, മുഹമ്മദ് അൽ-അമാൻ,ജാസിർ,വഹാബ്,അർഷാക്ക്,ഇർഷാദ്,ഉനൈസ്,ഷാബു,സൗഹൂദ്,ഷഹീദ്,മുസ്താഖ് തുടങ്ങിയവർ നേതൃത്വം നൽകി

No comments