'നമ്മൾ ഒന്ന്'; വ്യാപാരി മിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു
കാസർഗോഡ്. കേരളത്തിലെ ചെറുകിട വ്യാപാരികൾക്കും കടയുടമകൾക്കും സഹായം നൽകുന്നതിനായി വ്യാപാരി വ്യവസായി സമിതി ആരംഭിച്ച ക്ഷേമ പദ്ധതിയാണ് വ്യാപാരി മിത്രം. ഇതിനോട് അനുബന്ധിച്ച് നടന്ന നറുക്കെടുപ്പിൽ വിജയികൾക്ക് ഉള്ള സമ്മാനദാനം മൊഗ്രാൽ പുത്തൂർ കുന്നിൽ "അഡ്രസ്സ് വില്ല''യിൽ വച്ച് നടന്നു.വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് ശോഭ ബാലൻ ഉത്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൽസലാം മുഖ്യാതിഥിയായി.
തുടർന്ന് നടന്ന ഇഫ്താർ വിരുന്നിനോട് അനുബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ നടന്നു. ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് വിജയൻ
അധ്യക്ഷനായി.നസീർ സ്വാഗതവും, അബ്ദുല്ല നന്ദിയും അറിയിച്ചു. പ്രകാശൻ,ജാനകി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment