JHL

JHL

ഉപ്പളയിലെ വാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ് കിങ്ങിന്റെ മാതാവ് മറിയമ്മ ഹജ്ജുമ്മ നിര്യാതയായി.

ഉപ്പള(www.truenewsmalayalam.com) : പരേതനായ മർഹൂം കുഞ്ഞാമതിന്റെ ഭാര്യയും ഉപ്പളയിലെ വാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ് കിങ്ങിന്റെ മാതാവുമായ  മറിയമ്മ ഹജ്ജുമ്മ(80) സ്വവസതിയിൽ വാർദക്കിയസാഹജമായഅസുഖംമൂലം നിര്യാതയായി .

മക്കൾ അബ്ദുല്ല, ഹമീദ്,     അയിഷാബി, കുഞ്ഞാമിന,ബീഫാത്തിമ, താഹിറ, സഫിയ.

 മരുമക്കൾ നഫീസ, ആയിഷ,സൈദ, അബ്ദുള്ള,. കുഞ്ഞിപ്പ. മർഹൂം ഹുസൈനാർ, മുഹമ്മദ്‌, മൊയ്‌ദീൻ കുഞ്ഞി.

  കബറടക്കം ഉപ്പള കുന്നിൽ ജുമാമസ്ജിദിൽ വച്ച് നടന്നു.






No comments