JHL

JHL

ടോയോട്ടക്ക് ശേഷം ഹാർലി ഡേവിഡ്സണും ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറുന്നു.

ഗുരുഗവാൻ (True News 25.09.2020): ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ വിപണി കേന്ദ്രമായ ഇന്ത്യയിൽ നിന്ന് ഹാർലി ഡേവിഡ്സൺ പിന്മാറുന്നു. കമ്പനിക്ക് ഏപ്രിൽ മുതൽ ജൂൺ മാസം വരെ ഏഴായിരത്തി  കോടിയോളം രൂപ നഷ്ടം സംഭവിച്ചു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. റിപോർട്ടുകൾ അനുസരിച്ച കഴിഞ്ഞ മാസം ആകെ 176 മോട്ടോർസൈക്കിൾ ആണ് വിറ്റഴിച്ചത് . ഹാർലി ഡേവിഡ്സൺ ഉപയോഗിക്കുന്നവർക് സർവീസ് രാജ്യത്ത് തുടരും  വ്യക്തമാക്കി. നിർമ്മാണവും വില്പനയും നിര്ത്തുന്നു എന്ന്  ഹാർലി ഡേവിഡ്സൺ എന്ന അമേരിക്കൻ കമ്പനി ഔദ്യോഗികമായി അറിയിച്ചു.

No comments