JHL

JHL

കോവിഡ് :സംസ്ഥാനത്ത് ഇന്ന് 18 മരണം. 4644 കേസുകൾ.ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് 191 കേസുകൾ.203 പേർക്ക് രോഗമുക്തി

 


തിരുവനന്തപുരം / കാസറഗോഡ് (True News, Sept 19,2020):    കോവിഡ് :സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്  18  കോവിഡ് മരണങ്ങൾ. 4644 പുതിയ കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. കേസുകൾ.781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഉറവിടം അറിയാത്ത 498 പേര്‍. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

കാസർഗോഡ് ജില്ലയിൽ   ഇന്ന് സ്ഥിരീകരിച്ചത് 191  കേസുകൾ.203  പേർക്ക് രോഗമുക്തി .

ഇന്ന് ജില്ലയിൽ 191 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്ക്കത്തിലൂടെ 176 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്ക്കും വിദേശത്ത് നിന്നെത്തിയ ഏഴ് പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയിജില്ലയില് 191 പേര്ക്ക് കൂടി കോവിഡ്

ജില്ലയില് നിരീക്ഷണത്തിലുള്ളത് 4916 പേര്
വീടുകളില് 3648 പേരും സ്ഥാപനങ്ങളില് 1268 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 4916 പേരാണ്. പുതിയതായി336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 1125 സാമ്പിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു. 416 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 269 പേര് നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കി. 154 പേരെ ആശുപത്രികളിലും കോവിഡ് കെയര് സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
വീടുകളില് 3648 പേരും സ്ഥാപനങ്ങളില് 1268 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 4916 പേരാണ്. പുതിയതായി336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 1125 സാമ്പിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു. 416 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 269 പേര് നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കി. 154 പേരെ ആശുപത്രികളിലും കോവിഡ് കെയര് സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില് നിന്നും കോവിഡ് കെയര് സെന്ററുകളില് നിന്നും 136 പേരെ ഡിസ്ചാര്ജ് ചെയ്തു.

No comments