ബദ്‌രിയ നഗർ ജുമാമസ്ജിദ് മുൻ ഖത്തീബ് അബ്ദുറഹ്മാൻ മുസലിയാർ മരണപ്പെട്ടു.

കുമ്പള(True News 20.09.2020): പെർവാഡ് കടപ്പുറത്ത് താമസിക്കുന്ന അബ്ദുൽ റഹ്മാൻ(60) മുസലിയാ മരണപ്പെട്ടു. ബദ്‌രിയ നഗർ ജുമാമസ്ജിദ് മുൻ ഖത്തീബ് ആയിരുന്നു. ഹൃദയാഘാതം മൂലം ആണ് മരിച്ചത്.
സഹോദരങ്ങൾ: മൊയ്ദീൻ മുസ്‌ലിയാർ, ഹമീദ്
ഭാര്യ: ബീഫാത്തിമ
മക്കൾ : റഹൂഫ് (അബുദാബി) , അന്നത്ത് റഹ്മത്ത് റയ്യ
മരുമക്കൾ: അഷ്റഫ് അബ്ദുറഹ്മാൻ റഫീക്ക്
മക്കൾ : റഹൂഫ് (അബുദാബി) , അന്നത്ത് റഹ്മത്ത് റയ്യ
മരുമക്കൾ: അഷ്റഫ് അബ്ദുറഹ്മാൻ റഫീക്ക്
Post a Comment