ഡോക്ടർക്ക് കൊവിഡ്; കുമ്പളയിൽ സ്വകാര്യ ക്ലിനിക്ക് താത്കാലികമായി അടച്ചു.
കുമ്പള(True News, Sept 21, 2020): കുമ്പളയിൽ ഡോക്ടർക്ക് കൊവിഡ്. .കുമ്പള ബസ് സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ക്ലിനിക്ക് താത്കാലികമായി അടച്ചു. കുമ്പള ബസ്റ്റാന്റിന് സമീപം അമ്പതു വർഷത്തിലധികമായി സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്ന ഇദ്ദേഹത്തിന്റെ ക്ലിനിക്കിൽ കോവിഡ് കാലത്തും നിരവധി രോഗികൾ ചികിത്സക്കെത്തിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ അടുത്ത് ചികിത്സ തേടിയവർ ആശങ്കയിലായിരിക്കുകയാണ്
Hello!
ReplyDeleteThe news you published above is blatantly false! The doctor you had mentioned in the above news piece was neither sick nor effected by Corona Virus. He is very healthy & fit. You must remove this new piece & publish a rejoinder & apology. You must first admit that the news you published was false. Then you must issue an open apology. If you do not do this, we will initiate a legal action for false news & slander.
Thank you.