JHL

JHL

മൊഗ്രാൽ സ്വദേശി മോഹനൻ നിര്യാതനായി


മൊഗ്രാൽ(True News 17.09.2020): മൊഗ്രാൽ ഗാന്ധിനഗറിലെ പരേതരായ രാമകൃഷ്ണൻ- കല്യാണി ദമ്പതികളുടെ മകനും, മത്സ്യത്തൊഴിലാളിയുമായ   മോഹനൻ (67) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെയായിരുന്നു മരണം.
 ഭാര്യ: മോഹനി. മക്കൾ: ദിലീപ് കുമാർ, വീണ എം, ദീപിക. സഹോദരങ്ങൾ: ഗോപി ദാവണഗര, സുലോചന  കാവൂർ മംഗലാപുരം, ഹരീഷ ഗാന്ധിനഗർ.
 മരുമകൻ: വിശ്വനാഥ മുൽക്കി  മംഗലാപുരം.
 

No comments