JHL

JHL

ദുരിതം പെയ്ത് പെരുമഴ : കാസറഗോഡ് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കാസർകോട് : കാസറകോട് വെള്ളക്കെട്ടിൽ വീണു യുവാവ് മരിച്ചു.  ചേനക്കോട് സ്വദേശി ചന്ദ്രശേഖരൻ (37 ) ആണ് മരിച്ചത്.

മധുർ ചേനക്കോട്ടെ വയലിൽ ആണ് മൃദദേഹം കണ്ടെത്തിയത്. ചന്ദ്രശേഖരനെ കാണാതായതോടെ തിരച്ചിൽ നടത്തവേ ആണ് മൃദദേഹം കണ്ടെത്തിയത്.

No comments