മഞ്ചേശ്വരത്ത് ദേശീയ പാതക്ക് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ഇത് തലപ്പാടി - കാസറഗോഡ് ഭാഗത്തേക്കുള്ള ഗതാഗത തടസത്തിന് കാരണമായി.നിലവിൽ ചെറിയ വാഹനങ്ങളെ ഹൊസങ്കടിയിൽ നിന്നും റെയിൽവേ ഗേറ്റും കടന്ന് പൊലീസ് സ്റ്റേഷൻ റോഡു വഴി തലപ്പാടിയിലേക്കും തിരിച്ചു ഹൊസങ്കടിയിലേക്കും കടത്തിവിടുന്നു.
Post a Comment