JHL

JHL

സംസ്ഥാനത്ത് 2910 പേര്‍ക്കു കൂടി കോവിഡ്.18 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 110 പേര്‍ക്കു കോവിഡ്.ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് വാർത്തയിൽ


തിരുവനന്തപുരം(True News, Sept 21,2020): സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299,കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാഞ്ഞങ്ങാട്- 20 വോര്‍ക്കാടി- 1 കാസര്‍കോട്- 9 കുമ്പള- 7
കിനാനൂര്‍ കരിന്തളം- 4 അജാനൂര്‍- 7 മുളിയാര്‍- 5 ദേലംപാടി- 1
ബദിയഡുക്ക- 2 ചെങ്കള- 5 ചെമ്മനാട്- 3 മൊഗ്രാല്‍പുത്തൂര്‍- 1
ബേഡഡുക്ക- 1 പിലിക്കോട്- 2 തൃക്കരിപ്പൂര്‍- 1 ഉദുമ- 6
നീലേശ്വരം- 15 ചെറുവത്തൂര്‍- 1 കയ്യൂര്‍ചീമേനി- 2 കള്ളാര്‍- 3
പനത്തടി- 1 പുല്ലൂര്‍ പെരിയ- 2 പള്ളിക്കര- 5 പുത്തിഗെ- 1
മധൂര്‍- 4 മഞ്ചേശ്വരം- 1
ഇന്ന് 177 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
സമ്പര്‍ക്കം
കാഞ്ഞങ്ങാട് നഗരസഭയിലെ 45 കാരി, 69 കാരി, 30 കാരന്‍, 28 കാരന്‍, 22 കാരി,ആറ്, 12 , 16,11, ആറ് വയസുള്ള കുട്ടികള്‍, 29 കാരി, 49 കാരന്‍, 44 കാരന്‍, 19 കാരന്‍, 48 കാരന്‍, 47 കാരന്‍, 51 കാരി, 57 കാരന്‍, 32 കാരി
വോര്‍ക്കാടി പഞ്ചായത്തിലെ 69 കാരന്‍. കാസര്‍കോട് നഗരസഭയിലെ 69 കാരി, 63 കാരന്‍, 24 കാരന്‍, 29 കാരന്‍, 27 കാരന്‍, 21 കാരന്‍, 63 കാരന്‍, 50 കാരി, 16 കാരി
കുമ്പള പഞ്ചായത്തിലെ 30 കാരന്‍, 34 കാരന്‍, 62 കാരന്‍, 24 കാരി, 30 കാരന്‍, 60 കാരി, അഞ്ച് വയസുള്ള പെണ്‍കുട്ടി
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 38 കാരന്‍, 37 കാരി, 47 കാരി, 46 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 21 കാരന്‍, 29 കാരന്‍, 26 കാരന്‍, 36 കാരന്‍, 50 കാരി, 21 കാരി, 55 കാരന്‍
മുളിയാര്‍ പഞ്ചായത്തിലെ 13 കാരന്‍, 57 കാരന്‍, 27 കാരന്‍, 51 കാരന്‍, 45 കാരി
ദേലംപാടി പഞ്ചായത്തിലെ 22 കാരി
ബദിയഡുക്ക പഞ്ചായത്തിലെ 26 കാരന്‍, 34 കാരന്‍
ചെങ്കള പഞ്ചായത്തിലെ 29 കാരന്‍, 58 കാരന്‍, 40 കാരി, 50 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 25 കാരന്‍, 43 കാരി, 31 കാരി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 29 കാരന്‍
ബേഡഡുക്ക പഞ്ചായത്തിലെ 20 കാരന്‍
പിലിക്കോട് പഞ്ചായത്തിലെ 50 കാരന്‍, 47 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 38 കാരന്‍
ഉദുമ പഞ്ചായത്തിലെ 25 കാരന്‍, 26 കാരന്‍, 72 കാരി, 23 കാരന്‍, 30 കാരന്‍
നീലേശ്വരം നഗരസഭയിലെ 56 കാരന്‍, 41 കാരന്‍, 52 കാരി, 56 കാരി, 26 കാരി, എട്ട്,16 വയസുള്ള കുട്ടികള്‍, 32 കാരി, 20 കാരന്‍, 27 കാരി, 30 കാരി, 33 കാരി, 67 കാരി, 54 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 56 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 20 കാരന്‍, 32 കാരന്‍, 39 കാരി
പനത്തടി പഞ്ചായത്തിലെ 33 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 57 കാരന്‍, 46 കാരി, 26 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 57 കാരി
പുത്തിഗെ പഞ്ചായത്തിലെ 48 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 58 കാരന്‍, 45 കാരന്‍, 12 കാരന്‍, 75 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 30 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 44 കാരി
വിദേശത്ത് നിന്നെത്തിയവര്‍
ഉദുമ പഞ്ചായത്തിലെ 37 കാരന്‍ (ദുബായ്)
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 31 കാരന്‍ ( ദുബായ്)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 46 കാരന്‍ (അബുദാബി)
പള്ളിക്കര പഞ്ചായത്തിലെ 48 കാരന്‍ (ഷാര്‍ജ)
ചെങ്കള പഞ്ചായത്തിലെ 39 കാരന്‍ (ദുബായ്)
ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍

പള്ളിക്കര പഞ്ചായത്തിലെ 78 കാരന്‍ (കര്‍ണ്ണാടക)
കാഞ്ഞങ്ങാട് നഗരസഭയിലെ 25 കാരന്‍ (കര്‍ണ്ണാടക)
നീലേശ്വരം നഗരസഭയിലെ 26 കാരന്‍ (രാജസ്ഥാന്‍)


No comments