JHL

JHL

സൈഗം ഉസ്മാൻ ഹാജി മരണപ്പെട്ടു.

ഉപ്പള (True News 28.09.2020): മള്ഹര്‍ നൂറുല്‍ ഇസ്‌ലാം തഅ്‌ലീമി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ സൈഗം ഉസ്മാൻ ഹാജി(69) മരണപ്പെട്ടു. സ്ഥപനത്തിന്റെ ആദ്യം മുതൽക്കുള്ള പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. 

ഭാര്യ: ഹഫ്‌സ. മക്കള്‍: അബ്ദുസ്സലാം, ഹാരിസ്, സുമയ്യ, ഖുബ്‌റ. 

മള്ഹര്‍ സാരഥികളായ സയ്യിദ് അബ്ദുർ റഹ്‌മാൻ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സുന്നീ നേതാക്കളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.

No comments