JHL

JHL

ചേരങ്കൈയിലെ ഹസൈനാർ കോവിഡ് ബാധിച്ചു മരിച്ചു

കാസർകോട് (True News 29.09.2020): കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ചേരങ്കൈ കടപ്പുറത്തെ ഹസൈനാർ(70 ) കോവിഡ് ബാധിച്ചു മരിച്ചു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം.
ഭാര്യ: സഫിയ 
മക്കൾ: ഹനീഫ, ജാഫർ,സലാം, സത്താർ, നാബി  , ബുഷ്‌റ, ഫൗസിയ,റൈഹാന, ഷംസി 

No comments